മല്ലപ്പള്ളി : കോട്ടയത്ത് നിന്നും മല്ലപ്പള്ളിയിലേയ്ക്ക് കച്ചിയുമായി പോയ ലോറിയ്ക്ക് തീ പിടിച്ചു. താഴ്ന്ന് കിടന്ന വൈദ്യുത ലൈനിൽ തട്ടിയാണ് ലോറിയിലെ കച്ചിയ്ക്ക് തീപിടിച്ചത്. തീ ലോറിയിലേയ്ക്കു പടരുന്നതിന് മുമ്പ് കെടുത്താൻ സാധിച്ചത്...
തിരുവല്ല : ഇടിഞ്ഞില്ലത്ത് സാമൂഹിക വിരുദ്ധ സംഘത്തിന്റെ ആക്രമണം. സാമൂഹ്യ വിരുദ്ധ സംഘത്തിൽ ആക്രമണത്തിൽ കുരിശടിയുടെ ചില്ലു തകർന്നു. വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
തിരുവല്ല ഇടിഞ്ഞില്ലം...
സ്പോർട്സ് ഡെസ്ക് : ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല. വിവാദങ്ങളിൽ നിന്നും കൂടുതൽ വിവാദങ്ങളിലേയ്ക്ക് ചൂട്ട് തെളിക്കുകയാണ് ബോർഡ് ഓഫ് ക്രിക്കറ്റ് കൗൺസിൽ. കോഹ്ലിയുടെ നായക മാറ്റത്തിൽ തുടങ്ങിയ വിവാദങ്ങൾ ഇപ്പോൾ...
കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളില്‍ നിന്ന് കുറ്റകരമായ ഉള്ളടക്കങ്ങള്‍ വന്നാല്‍ അതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി. ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റിന്റെ പേരില്‍ അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമം ഇല്ലെന്ന് ചൂണ്ടിയാണ്...
കോട്ടയം : റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടി മരങ്ങൾ ഹൈക്കോടതി വിധിയെ തുടർന്ന് നീക്കം ചെയ്തു തുടങ്ങി. കോട്ടയം നഗരസഭയും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് നഗരത്തിലെ കൊടിമരങ്ങൾ നീക്കം ചെയ്തത്. നഗര മധ്യത്തിൽ...