കുമരകം: നിയന്ത്രണം വിട്ട കാറിടിച്ച് കുമരകത്ത് കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞു. കുമരകം സൗത്ത് ചെങ്ങളം കോയിച്ചേരിക്കളം കെകെ തമ്പി(64)യാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ബന്ധുക്കൾ എത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. കോട്ടയം...
കുമരകം: നിയന്ത്രണം വിട്ട കാറിടിച്ച് കുമരകത്ത് കാൽനടയാത്രക്കാരൻ മരിച്ചു. അപകടത്തിൽപ്പെട്ട കാർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അമിത വേഗത്തിൽ ഓടിച്ചു പോയി. സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി...
തിരുവനന്തപുരം: പോലീസിലെ ആര്‍എസ്എസ് വല്‍ക്കരണത്തെ വെള്ളപൂശാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അമിതാവേശം കാണിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ഇതിന്റെ ഭാഗമാണ് നിയമസഭയില്‍ പ്രതിപക്ഷത്തിനു മറുപടിയെന്നോണം മുഖ്യമന്ത്രി നടത്തിയ പ്രസംഗം....
കോട്ടയം: അയ്മനം നരസിംഹസ്വാമിക്ഷേത്രത്തിനു മുന്നിൽ സി.പി.എം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. അയ്മനം ചാമത്തറയിൽ കോട്ടപ്പുറത്ത് പ്രസാദ് കെ.കെ (67) ആണ് കുഴഞ്ഞു വീണു മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം....
തിലക് മൈതാൻ: ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരാബാദിനെതിരെ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഗോൾ പോസ്റ്റിനു മുന്നിൽ റാകി പറന്ന ഒക്ബച്ചോ കേരള ബ്ലാസ്റ്റേഴ്സിന് വൻ അടി നൽകിയപ്പോൾ, വിൻസി ബെരറ്റോ കേരളത്തിനായി...