നിരണം: അപ്പര്‍കുട്ടനാടന്‍ മേഖലയായ നിരണം പഞ്ചായത്തില്‍ കുട്ടി കര്‍ഷകനായ ഇവാന്റെ കൃഷിയിടത്തില്‍ നിന്നും ചോളത്തിന്റെ വിളവെടുപ്പ് നടത്തി. നിരണം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് അലക്സ് പുത്തൂപ്പളളി അധ്യക്ഷത...
ഹൈദരബാദ്: സാമന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ശാകുന്തള'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമയില്‍ ശകുന്തളയായി ടൈറ്റില്‍ റോളിലാണ് താരമെത്തുന്നത്.ദുഷ്യന്തനായി എത്തുന്നത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ്...
ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.ആന്ധ്രയിലെ വൈ എസ് ജഗന്മോഹന് റെഡ്ഡി സര്‍ക്കാരില്‍ വ്യവസായ-വാണിജ്യ-ഐടി വകുപ്പുകളുടെ ചുമതലയാണ് എം ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്.നെല്ലൂര്‍ ജില്ലയിലെ...
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍, ഗംഗേശാനന്ദയെ ആക്രമിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്ന് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഇതിനായി കൊല്ലത്തെ ബീച്ചില്‍ വച്ച് ഗൂഢാലോചന നടത്തിയതായും കത്തി വാങ്ങി...
കോട്ടയം: പാലാ -പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു. അപകടമുണ്ടായെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്താണ് ആസിഡുമായി എത്തിയ ടാങ്കർ ലോറി...