സ്പോർട്സ് ഡെസ്ക് : ഗാർഡ് എടുത്ത് ഫുട്ട് വർക്ക് ശരിയാക്കി അതിർത്തി വരയുടെ വ്യാപ്തി ലക്ഷ്യം വച്ച് ബാറ്റർ മാരും , സ്റ്റെപ് എടുത്ത് ഗ്രൗണ്ടിൽ കാല് കൊണ്ട് വരച്ച ശേഷം ഗുഡ്...
കോട്ടയം: നഗരസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അതിന്റെ മൂർധന്യതയിലെത്തി. നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണിനെ പൂട്ടിയിട്ടതോടെയാണ് സമരം അതിരൂക്ഷമായത്. ഇതിനിടെ ചെയർപേഴ്‌സണിനെ പൂട്ടിയിട്ട സമരത്തിന്റെ ഭാഗമായി പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ...
സ്പോർട്സ് ഡെസ്ക് : അരി സഞ്ചിയും, മണ്ണെണ്ണ പാത്രവും റേഷൻ കാർഡും പലചരക്ക് കടയിലേയ്ക്ക് അമ്മ കുറിച്ചു തന്ന കുറിപ്പും ചുരുട്ടി കയ്യാലപ്പുറത്ത് വച്ച് റബ്ബർ തോട്ടത്തിൽ വേൾഡ് കപ്പ് കളിക്കുന്ന സച്ചിനും...
നഗരസഭയിൽ നിന്നുംജാഗ്രതാ ന്യൂസ്രാഷ്ട്രീയ ലേഖകൻകോട്ടയം: നഗരസഭയിൽ ചെയർപേഴ്‌സണെ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധം. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ചേർന്നാണ് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ പൂട്ടിയിട്ടിരിക്കുന്നത്. നഗരസഭ...
പത്തനംതിട്ട: വടശ്ശേരിക്കര ഇടത്തറ മുക്കില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി വീട്ടിലേക്ക് മറിഞ്ഞു . ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഭവ സമയം വീടിന്റെ സിറ്റൗട്ടില്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി...