News Admin

74924 POSTS
0 COMMENTS

പ്ലസ് ടു ക്ലാസുകളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ ശേഖരിക്കും; മിക്ക സ്‌കൂളുകളിലും പഠിപ്പിച്ച് തീര്‍ത്തത് 60 ശതമാനം പാഠഭാഗങ്ങള്‍ മാത്രം; നടപടി ഭയന്ന് അധ്യാപകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു ക്ലാസുകളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. 60 ശതമാനത്തില്‍ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ അനൗദ്യോഗിക വിവര ശേഖരണമാണ്...

അഭിനയ വേദി ഉണർന്നു ; എം.ജി സർവ്വകലാശാല യൂണിയൻ നാടകോത്സവം അഭിനയത്തിന് ആവേശത്തുടക്കം

കോട്ടയം : എം.ജി സർവ്വകലാശാല യൂണിയൻ നാടകോത്സവം അഭിനയത്തിന് ആവേശത്തുടക്കം. എം.ജി സർവ്വകലാശാല ക്യാമ്പസിൽ നടക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആഷിക് അബു നിർവഹിച്ചു. 2 ദിനം നീണ്ടു നിൽക്കുന്ന അഭിനയ...

‘പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികയില്‍ വച്ച് കൊടുത്തു’ ; ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി; സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണറുടെ ഒത്താശ; നയപ്രഖ്യാപന ദിവസത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി, പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികില്‍ വച്ച് ഗവര്‍ണര്‍ക്ക് കൊടുത്തുവെന്നും രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവര്‍ണറും കബളിപ്പിക്കുകയാണെന്നും...

വെസ്റ്റ് ഇൻഡീസിന് എതിരായ ടി 20 പരമ്പര : ഇന്ത്യ രണ്ടാം മത്സരത്തിന് ഇന്ന് ഇറങ്ങുന്നു

ന്യൂഡൽഹി : വിന്‍ഡീസിനിതെരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. കൊല്‍ക്കത്തയില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഏകദിന...

നടിയ്ക്കെതിരായ ബലാത്സംഗ ക്വട്ടേഷൻ; ദിലീപിനെതിരായ വധ ഗൂഡാലോചന കേസ് : എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ

കൊച്ചി : വധഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം.നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ്...

News Admin

74924 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.