കോട്ടയം: ജില്ലയിലെ ഈസ്ഥലങ്ങളിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മോസ്‌കോ,അഴകാത്തു പടി എൻ.ഇ.എസ് ബ്ലോക്ക്, വക്കീൽ പടി, കരികണ്ടം, കിങ്‌സ് ബേക്കേഴ്‌സ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ...
കോഴിക്കോട്: കോര്‍പറേഷന്‍ പിരിധിയില്‍ ഉപ്പിലിട്ട പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസംപഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് ആസിഡ്...
പത്തനംതിട്ട: തിരുവല്ലയില്‍ വള്ളിപ്പുലിയെ(ഒരിനം കാട്ടുപൂച്ച) കണ്ടെത്തി. അവശ നിലയില്‍ കണ്ടെത്തിയ വള്ളിപ്പുലിയെ തിരുവല്ല നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡില്‍ പെരിങ്ങോള്‍ വായനശാലക്കു സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് വള്ളിപ്പുലിയെ കണ്ടത്....
സിനിമാ ഡെസ്‌ക്കോട്ടയം: മാരക പ്രതീക്ഷയുമായെത്തിയ മരയ്ക്കാർ കടലിലെ കണ്ണീരുപ്പുകുടിച്ചപ്പോൾ, കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം മിന്നൽപ്പിണറായി ആഞ്ഞടിച്ചാറാടാൻ ഇന്ന് നെയ്യാറ്റിൻകര ഗോപനെത്തുന്നു.! കോട്ടയം ജില്ലയിലെ പതിനാല് തീയറ്ററുകളിൽ ആറാട്ടുമായി ഗോപനിറങ്ങുമ്പോൾ ആഘോഷത്തിന്റെ കൊടിയേറ്റത്തിനാണ്...
പത്തനംതിട്ട: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ നാരകംപുഴ കളരിക്കല്‍ വീട്ടില്‍ നിസാം എന്ന് വിളിക്കുന്ന കെ ജെ നിസാമുദ്ദീന്‍ (20)...