തിരുവാർപ്പ്: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരം കവലയിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല തെളിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംങ്കേരി അധ്യക്ഷത...
പാലാ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷികളായ കൃപേഷ് ശരത് ലാൽ എന്നിവരുടെ അനുസ്മരണം നടത്തി. പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ രക്തസാക്ഷികളുടെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി തെളിയിച്ചാണ് അനുസ്മരണ...
അയ്മനം: തിരുവാറ്റ 44 ആം നമ്പർ അങ്കണവാടിയുടെ ശിലാസ്ഥാപനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ നിർവഹിച്ചു. തോമസ് കോട്ടൂരാൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷാജിമോൻ ഫ്‌ലോറി മാത്യു, പ്രമോദ് ചന്ദ്രൻ എന്നിവർ...
കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവിനെതിരെ കൊച്ചിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍...
കോട്ടയം: മികവാർന്ന പ്രവർത്തനത്തിന് ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന്റെ സ്വരാജ്, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം നേടി. 2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം. പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും...