News Admin

74860 POSTS
0 COMMENTS

ആറ്റുകാൽ പൊങ്കാല നാളെ: പൊങ്കാലക്ഷേത്രപരിസരത്ത് അനുവദിക്കില്ല; നാളെ തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഈ സാഹചര്യത്തിൽ ഫെബ്രുവരി...

പണവും മദ്യവും നൽകി പ്രവർത്തകരെ കാലുമാറ്റാൻ ജോസ് കെ.മാണി വിഭാഗത്തിന്റെ ശ്രമം; എല്ലാവരും കരുതലോടെ ഇരിക്കുക; ജോസഫ് വിഭാഗത്തിലെ മൂന്നിലവ് പഞ്ചായത്തംഗം കേരള കോൺഗ്രസ് വിട്ടതിനെതിരെ മുന്നറിയിപ്പുമായി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ;...

പൊളിറ്റിക്കൽ ഡെസ്‌ക്പാലാ: പണവും മദ്യവും മറ്റ് പ്രലോഭനവും നൽകി ജോസ് കെ.മാണി വിഭാഗം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രവർത്തകരെയും ജനപ്രതിനിധികളെയും അടർത്തിമാറ്റാൻ ശ്രമിക്കുന്നതായി ആരോപണവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ...

വിദ്യാഭ്യാസ വായ്പയിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടെ; എംപി ആന്റോ ആന്റണി

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടിയാണെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട കളക്ടറേറ്റില്‍ ഓണ്‍ലൈനായി നടത്തിയ വിദ്യാഭ്യാസ വായ്പാ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിക്ഷേപത്തിന്...

ചൈനീസ് ആപ്പുകളും അശ്ലീല വെബ് സൈറ്റുകളും നിരോധിച്ചിട്ട് ഒരു കാര്യവുമില്ല; നിരോധിച്ച വസ്തുക്കൾ ഉപയോഗിക്കാൻ മറ്റൊരു വഴി കണ്ടെത്തി ഇന്ത്യക്കാർ; കേന്ദ്ര സർക്കാർ റിപ്പോർട്ട് ഇങ്ങനെ

ന്യൂഡൽഹി: ആഴ്ചയ്ക്കാഴ്ചയ്ക്ക് ചൈനീസ് ആപ്പുകളും അശ്ലീല വെബ് സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും കാര്യമില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാരിന്റെ പഠന റിപ്പോർട്ട്. കേന്ദ്രം നിരോധിച്ച ആപ്പുകളെല്ലാം മറ്റൊരു മാർഗത്തിലൂടെ രാജ്യത്ത് യുവാക്കളും അഭ്യസ്ഥ...

യുക്രെയിനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നു പുടിൻ; ചർച്ചയിൽ മധ്യസ്ഥത വഹിച്ചത് ജർമ്മൻ ചാൻസലർ; യുദ്ധം ഒഴിവായെന്ന ആശ്വാസത്തിൽ ലോകം

ബെർലിൻ: യുക്രെയ്നുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയിലാണ് പുടിന്റെ പ്രതികരണം. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയാറാണ്. ചർച്ചകളുടെ പാതയിലേക്ക് പോകാൻ...

News Admin

74860 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.