പാലക്കാട്: പാലക്കാട് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുമായി പ്രതി. മദ്യപാനത്തിനിടെയാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ഫിറോസ് പൊലീസിന് മൊഴി നൽകി. പാലപ്പുറം മിലിട്ടറി പറമ്പിൽ ഡിസംബർ 17 നായിരുന്നു...
ജാഗ്രതാ ഹെൽത്ത്കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതി ലോകത്തെ വിട്ടു പോയിട്ടില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വ്യത്യസ്തമായ പനി ലോകത്തെത്തിയിരിക്കുന്നത്. യുകെയിൽ ലസ്സ പനി സ്ഥിരീകരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ, രോഗികളിൽ ഒരാൾ ഫെബ്രുവരി...
ഏറ്റുമാനൂർ: കോട്ടയം അതിരമ്പുഴയിൽ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ ഗുണ്ടാ സംഘം മാരകമായി മർദിച്ചു. ഏറ്റുമാനൂർ സ്വദേശിയായ ജഗൻ ഫിലിപ്പിനെ(37)യാണ് ഗുണ്ടാ സംഘം ക്രൂരമായി മർദിച്ചത്. വടിവാളും മാരകായുധങ്ങളുമായി എത്തിയാണ്...
തിരുവല്ല: യുവതികൾക്ക് ഗ്രാഫിക് ഡിസൈനർ കോഴ്സ്ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികൾക്ക് സബ്സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനർ കോഴ്സ് പഠിക്കാൻ അവസരം. 216 മണിക്കൂർ (ആറു മാസം) ദൈർഘ്യമുള്ള കോഴ്സ് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ...