News Admin

74788 POSTS
0 COMMENTS

ബാബുവിന് ലഭിച്ച സംരക്ഷണം ആര്‍ക്കുമുണ്ടാകില്ല; അനധികൃതമായി മല കയറിയാല്‍ കര്‍ശന നിയമനടപടി; അറിയിപ്പ് കുമ്പാച്ചി മലയുടെ മുകളില്‍ ഒരാള്‍ കൂടി കുടുങ്ങിയ സാഹചര്യത്തില്‍

പാലക്കാട്: അനധികൃതമായി കുമ്പാച്ചി മലയില്‍ കയറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മലയില്‍ കുടുങ്ങി സൈന്യം രക്ഷിച്ച ബാബുവിന് ലഭിച്ച സംരക്ഷണം ആര്‍ക്കുമുണ്ടാകില്ല. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി ആരും...

ബോംബുണ്ടാക്കിയത് ഏറുപടക്കം വാങ്ങി സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്ത്; കണ്ണൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍; ബോംബ് എറിഞ്ഞയാള്‍ ഒളിവില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ബോംബ് ഉണ്ടാക്കിയ ആള്‍ ഉള്‍പ്പടെ നാല് പേരാണ് പോലീസ് പിടിയിലായത്. റിജുല്‍ സികെ, സനീഷ്, അക്ഷയ്, പി ജിജില്‍...

വിജയം വീണ്ടെടുക്കാൻ മഞ്ഞപ്പടയിറങ്ങുന്നു; ബ്ളാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഗോവ : ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത്...

പി എസ് എല്‍ വി-സി 52 വിജയകരമായി വിക്ഷേപിച്ചു; കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവയ്ക്കു സഹായകമായ വിവരങ്ങള്‍ ശേഖരിക്കുക ലക്ഷ്യം; ഉപഗ്രഹത്തിലുള്ളത് റഡാര്‍ നിയന്ത്രിത ഇമേജിംഗ് സംവിധാനം

ബെംഗളൂരു: ഐ എസ് ആര്‍ ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.59...

ഏറ്റുമാനൂരിലെ എടിഎം കവർച്ച ശ്രമം. : പ്രതി പിടിയിൽ; ആലപ്പുഴ സ്വദേശിയെ പിടികൂടിയത് തിരുവനന്തപുരത്തു നിന്നും

ഏറ്റുമാനൂർ : പേരൂർ റോഡിൽ എസ്ബിഐയുടെ എടിഎം സിഡിഎം കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശിയായ അപ്പുവി (22) നെയാണ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ പൊലീസ്...

News Admin

74788 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.