കോട്ടയം: ജില്ലയില്‍ 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3700 പേര്‍ രോഗമുക്തരായി. 5555 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 418...
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്....
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖയ്‌ക്കെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ്ടിഎ. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കരുതെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. 'ചൊവ്വാഴ്ചത്തെ ചര്‍ച്ചയ്ക്കു മുന്‍പ് തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല'- കെപിഎസ്ടിഎ പറഞ്ഞു. ചര്‍ച്ചയ്ക്കു മുന്‍പ്...
കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. തോട്ടടയിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ജിഷ്ണുവിനും ഒപ്പമുള്ളവര്‍ക്കും നേരെ ബോംബെറിയുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ്...
കൊച്ചി: രാജ്യത്ത് അസഹിഷ്ണുതയാണെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. നിരന്തരമായി തന്റെ ഫേസ്ബുക്ക് ഐ.ഡി റിപ്പോർട്ട് അടിച്ച് പൂട്ടിക്കുന്നതിനെതിരെയായിരുന്നു ജസ്ലയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഫാസിസത്തിനെതിരെയാണ് ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു...