News Admin

74758 POSTS
0 COMMENTS

സൗത്ത് ആഫ്രിക്കയിൽ കപ്പലിൽ നിന്നു കാണാതായ കുറിച്ചി സ്വദേശിയുടെ വീട്ടിൽ നാട്ടകം സുരേഷ് സന്ദർശനം നടത്തി; ബന്ധുക്കളെ ആശ്വസിപ്പിച്ച് ഡി.സി.സി പ്രസിഡന്റ്

കോട്ടയം: സൗത്ത് ആഫ്രിക്കയിൽ കടലിൽ കപ്പലിൽ നിന്നു വീണ് കാണാതായ ജസ്റ്റിൻ മാത്യുവിന്റെ വീട് സന്ദർശിച്ച് ഡിസിസി പ്രസിഡന്റ്. ഞായറാഴ്ച രാവിലെ വീട്ടിൽ സന്ദർശനം നടത്തിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മാതാപിതാക്കളെ...

കോട്ടയവും പത്തനംതിട്ടയും ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; അലര്‍ട്ടുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത .അതേ...

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം; പ്രവേശനം 1500 പേര്‍ക്ക്; 17 ന് വിവിധ സഭകളുടെ ഐക്യസമ്മേളനം; യോഗങ്ങളുടെ തത്സമയ സംപ്രേഷണം ചാനലിലും ഓണ്‍ലൈനിലും

പത്തനംതിട്ട: 127-ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം. ഉച്ചയ്ക്കു 2.30 ന് മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം...

കൊച്ചിയിൽ മോഡലുകളെ ഇടിച്ചു കൊന്ന കാർ അപകടം: നമ്പർ 18 ഹോട്ടലിലെ വിവാദം മറ്റൊരു തലത്തിലേയ്ക്ക്; തന്നെ കുടുക്കാൻ ശ്രമമെന്ന് ആരോപണ വിധേയയായ അഞ്ജലി; ഉടമയ്‌ക്കെതിരെ പോക്‌സോ കേസ് എടുത്ത സംഭവം വഴിത്തിരിവിലേയ്ക്ക്

കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്ബർ 18 ഹോട്ടലിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ തെറ്റാണന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാൻ ചിലർ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്‌സ് ബുക്കിലൂടെ...

ഈരാറ്റുപേട്ട മുൻ നഗരസഭ അധ്യക്ഷൻ നിസാർ ഖുർബാനി

ഈരാറ്റുപേട്ട: മുതിർന്ന കോൺഗ്രസ് പ്രവർത്തകനും മുൻ നഗരസഭ അധ്യക്ഷനുമായ നിസാർ ഖുർബാനി നിര്യാതനായി. കോൺഗ്രസ് നേതാവും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈരാറ്റുപേട്ട മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. നിസാർ ഖുർബാനിയുടെ നിര്യാണത്തിൽ യു.ഡി.എഫ്...

News Admin

74758 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.