പാട്ട് വഴി
ചിലരുണ്ട്; ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നു പോലും ഓർക്കാനിടവരുത്താതെ നമ്മുടെയോർമ്മകളെ നട്ടുനനച്ചു വളർത്തും. മഴയിൽ നനഞ്ഞു കുതിരുന്ന കർക്കിടകപ്പനികളിൽ ഒരു കട്ടനൊപ്പം, ഉമ്മറത്തു വെച്ച ഫിലിപ്സ് റേഡിയോയിൽ നിന്നും വരുന്ന പാട്ടുകൾക്കൊപ്പം നമ്മളങ്ങനെ...
കോഴിക്കോട് : കൊയിലാണ്ടി ചേലിയ സ്വദേശി ബിജിഷയുടെ ആത്മഹത്യ നാടിനെ നടുക്കിയ സംഭവമായിരുന്നു. സാമ്പത്തിക പ്രയാസങ്ങളില്ലാത്ത ബിജിഷ എന്ന മുപ്പത്തൊന്ന്കാരിയുടെ മരണം ഉയര്‍ത്തുന്ന ദുരൂഹത ഒരുപാടാണ്. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം...
തിരുവല്ലയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻതിരുവല്ല: തിരുവല്ല കവിയൂർ തോട്ടഭാഗത്ത് ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ വിശദാംശങ്ങൾ പുറത്ത്. അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് അപകടകാരണം പുറത്തായത്. മുന്നിൽ പോയ കാർ...
തിരുവല്ലയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻതിരുവല്ല: തിരുവല്ല കവിയൂർ തോട്ടഭാഗത്ത് കാറിൽ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ടോറസ് ലോറി കയറിയിറങ്ങി മരിച്ചു. റോഡിൽ വീണ യാത്രക്കാരൻ പിന്നാലെ എത്തിയ ടോറസ് ലോറിയ്ക്കടിയിൽ...
കോട്ടയത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ സിമന്റ് കവലയിൽ വാഹനങ്ങളുടെ കൂട്ടയിടി. റോഡരികിലേയ്ക്ക് ഒതുക്കിയ 407 ലടക്കം നാലു വാഹനങ്ങളിലാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. അപകടത്തിൽ വാഹനങ്ങൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും...