News Admin

74725 POSTS
0 COMMENTS

വ്യാപാര ലൈസൻസ് പുതുക്കൽ: വ്യാപാരികളെ വട്ടം കറക്കി കരുനാഗപ്പള്ളി നഗരസഭ

ജനപ്രതിനിധികളും ജീവനക്കാരും ഗാഢനിദ്രയിൽ കൊല്ലം: വ്യാപാര സ്‌ഥാപനങ്ങളുടെ ലൈസൻസ് ഓൺലൈൻ വഴി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിവർഷം കോടികൾ നികുതിയായി നൽകുന്ന വ്യാപാരികളെ കരുനാഗപ്പള്ളി നഗരസഭ വട്ടം കറക്കുന്നു. വ്യാപാര ലൈസൻസ് പുതുക്കണമെങ്കിൽ കഴിഞ്ഞവർഷം വരെയും അവിടെയെത്തി...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം; കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപ്പെടുത്തിയത് മറ്റൊരു അന്തേവാസി; അന്വേഷണത്തിനൊരുങ്ങി ആരോഗ്യവകുപ്പ്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാന്‍ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. ആശുപത്രിയില്‍ തന്നെയുള്ള മറ്റൊരു അന്തേവാസിയാണ് കൊലപാതകം...

ബൈക്ക് അപകടത്തിൽ മരിച്ച ജെവിൻസ് ബുള്ളറ്റ് ഷോറൂം ഉടമ ജെവിൻ മാത്യുവിന്റെ സംസ്‌കാരം ഞായറാഴ്ച; സംസ്‌കാരം നടക്കുക ചാലുകുന്ന് സി.എസ്.ഐ പള്ളിയിൽ; മൃതദേഹം നാട്ടകം അഭയ ഫ്യൂണറൽ സർവീസ് മോർച്ചറിയിൽ

കോട്ടയം: തിരുനക്കര യൂണിയൻ ക്ലബിന് സമീപത്ത് ബൈക്ക് അപകടത്തിൽ മരിച്ച ജെവിൻസ് ബുള്ളറ്റ് ഉടമ ജെവിൻ മാത്യുവിന്റെ സംസ്‌കാരം ഫെബ്രുവരി 13 ഞായറാഴ്ച നടക്കും.വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം തിരുനക്കര യൂണിയൻ...

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. എം.വി. ജയരാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ മമ്പറത്തിനടുത്ത് വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്. എതിരെ വന്ന്...

അങ്കണവാടികള്‍ തിങ്കളാഴ്ച തുറക്കും; ദീര്‍ഘകാലം അടച്ചിടുന്നത് കുട്ടികളുടെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന് വിലയിരുത്തല്‍; ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍,...

News Admin

74725 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.