News Admin

74682 POSTS
0 COMMENTS

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ്; 2533 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 32പന്തളം 13പത്തനംതിട്ട 81തിരുവല്ല 51ആനിക്കാട് 10ആറന്മുള 38അരുവാപുലം 16അയിരൂര്‍...

കോട്ടയം ജില്ലയില്‍ 1749 പേര്‍ക്കു കോവിഡ്; 3837 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 1749 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 3837...

തൃശൂർ ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കാറളം സ്വദേശിയായ പെൺകുട്ടി

തൃശൂർ: ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകളും കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജിലെ രണ്ടാം വർഷ ബി എസ്...

വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ സാധിച്ചു.: മുഖ്യമന്ത്രി പിണറായി വിജയൻ; നിർമ്മാണം പൂർത്തീകരിച്ച മണർകാട് സർക്കാർ എൽ.പി.സ്‌കൂളും താഴത്തുവടകര ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; വീഡിയോ കാണാം ;

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നടത്തിയ ഊർജ്ജിത പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .മണർകാട് ഗവൺമെന്റ് എൽ.പി സ്‌കൂൾ, വെള്ളാവൂർ പഞ്ചായത്തിലെ താഴത്തുവടകര ഗവൺമെന്റ് ഹയർസെക്കൻഡറി...

കോട്ടയം എം.സി റോഡിൽ നാഗമ്പടത്ത് ബുള്ളറ്റ് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു; മരിച്ചത് കുമാരനല്ലൂരിലെ ലൂമിനസ് ഇൻവർട്ടർ ഷോറൂം ഉടമയായ ചങ്ങനാശേരി സ്വദേശി

നാഗമ്പടത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ നാഗമ്പടത്ത് ബുള്ളറ്റ് മിനി വാനിൽ ഇടിച്ച് യുവാവ് മരിച്ചു. കുമാരനല്ലൂരിൽ ലൂമിനസ് ഇൻവെർട്ടർ സ്ഥാപനം നടത്തുന്ന ചങ്ങനാശേരി സ്വദേശിയായ റോബിൻ മാത്യു (33)ആണ് മരിച്ചത്....

News Admin

74682 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.