തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ നടക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ്...
പാലക്കാട്: മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപെടുത്തി ആശുപത്രിയിലേയ്ക്കു മാറ്റി. കഞ്ചിക്കോട്ട് എത്തിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കാണ് ബാബുവിനെ മാറ്റിയത്. സുലൂരിലെ വ്യോമസേനാ ക്യാമ്പസിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടർ മലയുടെ മുകളിലെത്തിയാണ്...
മലയും മരണവും
ചെങ്കുത്തായ മല… അതിനിടയില്‍ ചെറിയ ഗുഹ പോലെ ഒരിടം. ചുട്ടുപൊള്ളുന്ന പകലും തണുത്തുറഞ്ഞ രാത്രിയും അതിനുള്ളിലിരുന്ന മനുഷ്യനെ പൊട്ട് പോലെ കണ്ട കേരളം. പ്രാര്‍ത്ഥനയുടെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകള്‍ പിന്നിട്ട് ഇന്ത്യന്‍...
മൂവാറ്റുപുഴ: അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന വാഗമൺ കാപ്പിതാൽ കരയിൽ കുറ്റിയിൽ വീട്ടിൽ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ മനോജി(46)നെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...
ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ട്കോട്ടയം: പാലക്കാട് മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈനിക സംഘത്തിന് നേതൃത്വം നൽകിയത് ഏറ്റുമാനൂർ സ്വദേശി. ഏറ്റുമാനൂർ സ്വദേശിയും 2018 ലെ പ്രളയ കാലത്ത് കേരളത്തിൽ എയർലിഫ്റ്റിംങിനു നേതൃത്വം...