തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിൽ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. കൊലപാതകം നടന്ന അമ്പലനഗറിലെ സ്ഥാപനത്തിൽ നിന്ന് ഇന്നലെ 11.30 ന് ശേഷം അമ്പലമുക്കിലേക്ക് നടന്നുപോയ മൂന്നുപേരെ...
കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 'അവളിടം ' എന്ന പേരിൽ യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകുന്നു. ഫെബ്രുവരി അവസാന വാരത്തോടെ സംസ്ഥാനത്താകമാനം ആകെ 1044 യുവതീ ക്ലബ്ബുകൾ...
കൊച്ചി: പ്രശസ്ത ചലച്ചിത്ര താരവും നാടൻപ്പാട്ട് കലാകാരനുമായ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജന ക്ലബ്ബുകൾക്കായി നാടൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങൾ ഓൺലൈനായിട്ടാണ് സംഘടിപ്പിക്കുന്നത്. ജില്ലാ...
പാലക്കാട്: ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്‌കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിർത്തി ശാസിച്ച് പൊലീസ്. ഒറ്റ കൈ കൊണ്ട് സ്‌കൂട്ടർ ഓടിക്കാൻ അനുവദിക്കില്ലെമന്ന് പോലീസ് പറയുകയും തുടർന്ന് യുവാവ് തന്റെ ബന്ധുവിനെ...
ചെന്നൈ: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന സൂപ്പർ താരം വിജയ്, വീണ്ടും രാഷ്ട്രീയ ചർച്ചകൾ സജീവമാക്കി. സൂപ്പർ താരം വിജയുമായി പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമിയുമായി ചർച്ച നടത്തിയതാണ് ഇപ്പോൾ വീണ്ടും രാഷ്ട്രീയ പ്രവേശത്തെ...