തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ 10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പാഠഭാഗങ്ങള്‍ തീര്‍ക്കുകയാണ് ലക്ഷ്യമെന്നും പരീക്ഷയ്ക്കാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി. ഈ ക്ലാസുകളിലെ കുട്ടികള്‍ക്ക് നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. 14ാം...
തിരുവനന്തപുരം : 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തമിഴ്‌നാട് കൂടംകുളം സ്വദേശിയായ ഷാജിയാണ് ആറ്റിന്‍കര പള്ളിയ്‌ക്ക് സമീപത്തുനിന്ന് തിരുവല്ലം പൊലീസിന്‍റെ പിടിയിലായത്....
തിരുവനന്തപുരം: ദിലീപിനെതിരെയുള്ള ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമര്‍ശമുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം എന്ന നിര്‍ദേശമാണ് ശബ്ദരേഖയിലുള്ളത്.
റഫറന്‍സായി ഷാജി...