News Admin

74505 POSTS
0 COMMENTS

ഗജരാജൻ പാമ്പാടി രാജന് പാപ്പാന്മാരുടെ ക്രൂര മർദനം; ചെവിയിൽ തോട്ടിയിട്ട് വലിച്ച് കണ്ണിൽ വടികൊണ്ടടിച്ച് മൃഗീയമായ ക്രൂരത മിണ്ടാപ്രാണിയോട്; പാപ്പാന്മാർ കൊമ്പനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽകോട്ടയം: ആനക്കേരളത്തിന്റെ ആനയഴകിന്റെ വില്ലാളി വീരൻ ഗജരാജൻ പാമ്പാടി രാജന് പാപ്പാന്മാരുടെ ക്രൂര മർദനം. പെരുമ്പാവൂരിൽ വച്ച് പാപ്പാന്മാർ ചേർന്ന് അതിക്രൂരമായ രീതിയിൽ ആനയെ മർദിക്കുന്ന വീഡിയോയാണ് ജാഗ്രതാ ന്യൂസ് ലൈവിന്...

എം.സി റോഡിൽ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു യുവാക്കൾ കൂടി മരിച്ചത് ചെത്തിപ്പുഴ ആശുപത്രിയിൽ; രാത്രിയിലെ അപകട മരണത്തിന്റെ ഞെട്ടൽ മാറാതെ...

ചങ്ങനാശേരിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻസമയം - രാത്രി 12.40കോട്ടയം: ചങ്ങനാശേരിയെ നടുക്കി രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തെ തുടർന്നു ജനറൽ ആശുപത്രിയിൽ മരിച്ച ഷാനവാസിനു പിന്നാലെ, അപകടത്തിൽ പരിക്കേറ്റ് ചെത്തിപ്പുഴ...

പണം ചോദിച്ചപ്പോൾ ചതിച്ച് പുറത്താക്കി! സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സുന്ദരി സീരിയൽ നായികയുടെ വെളിപ്പെടുത്തൽ; കിട്ടാനുള്ളത് നാലു ലക്ഷത്തോളം രൂപ

കൊച്ചി: കാരണം പോലും പറയാതെ സീരിയലിൽ നിന്ന് പുറത്താക്കിയെന്ന് നടി അഞ്ജലി ശരത്. അഞ്ജലിയുടെ ആദ്യ സീരിയൽ ആണ് സുന്ദരി. സീമ ജി നായർ അടക്കമുള്ള മുൻനിര സീരിയൽ താരങ്ങൾ അണിനിരക്കുന്ന സീരിയലിൽ...

മണർകാട് നാലുമണിക്കാറ്റിനു സമീപം കാർ ബൈക്കിലിടിച്ച് സ്ത്രീ അടക്കം രണ്ടു പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തിയെന്നു നാട്ടുകാർ; കാർ യാത്രക്കാരിൽ ഒരാൾ കസ്റ്റഡിയിലെന്നു സൂചന

മണർകാട്: നാലുമണിക്കാറ്റിനു സമീപം നീലാണ്ടപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സ്ത്രീ അടക്കം രണ്ടു പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതായി നാട്ടുകാർ ആരോപിച്ചു....

ഗുണ്ടകളെ ഒതുക്കിയെന്ന് ജില്ലാ പൊലീസ് അവകാശപ്പെടുമ്പോഴും അഴിഞ്ഞാടി അച്ഛനെ കൊലപ്പെടുത്തിയതടക്കമുള്ള കേസിലെ പ്രതി കമ്മൽ വിനോദ്! കോട്ടയം പുതുപ്പള്ളിയിൽ വഴിയോരക്കച്ചവടക്കാരനെ ക്രൂരമായി ആക്രമിച്ച് വിനോദ്; ഗുണ്ടാ ആക്രമണം തുടർച്ചയായിട്ടും അഴിഞ്ഞാടി ഗുണ്ടകൾ

പുതുപ്പള്ളി: അച്ഛനെ ചവിട്ടിക്കൊല്ലുകയും, സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്ത ഗുണ്ട കമ്മൽ വിനോദിന്റെ അഴിഞ്ഞാട്ടം വീണ്ടും. ഗുണ്ടകൾക്കെതിരെ സംസ്ഥാന പൊലീസിന്റെ നിർദേശ പ്രകാരം നടപടി ശക്തമാക്കി എന്ന് അവകാശപ്പെടുമ്പോഴാണ്...

News Admin

74505 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.