തെങ്ങണ: നിയന്ത്രണം വിട്ട വാനും മിനിലോറിയും ചങ്ങനാശേരി തെങ്ങണയിൽ കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്ക്. തിരുവനന്തപുരം ചെങ്കൽ മരിയാപുരം നിഷാഭവനിൽ വിൻസെന്റിനാ (57) ണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ പെരുന്തുരുത്തി ഏറ്റുമാനൂർ...
കോട്ടയം: പൊൻപള്ളി പള്ളിയിൽ നിനവേ കൺവൻഷൻ ഫെബ്രുവരി ആറു മുതൽ എട്ടു വരെ നടക്കും. ഫെബ്രുവരി ആറിനു വൈകിട്ട് ആറരയ്ക്ക് ഗീവർഗീസ് മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.45 ന്...
കോട്ടയം : കോട്ടയം ഏറ്റുമാനൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ കോട്ടയത്ത് ഫെബ്രുവരി നാല് വെള്ളിയാഴ്ച മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകൾ ആലപ്പുഴ വഴി...
മാങ്ങാനം: കളത്തി പറമ്പിൽ പരേതനായ ദാനിയേലിന്റെ മകൻ ദാനിയേൽ ഏബ്രഹാം (കുഞ്ഞുഞ്ഞ് 78 ) നിര്യാതനായി സംസ്ക്കാരം ഫെബ്രുവരി നാല് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ചെമ്മരപ്പള്ളി ക്രിസ്ത്യൻ ബ്രദറൺ ചർച്ചിന്റെ ചലമ്പ്ര...
കുമരകം: കുമരകം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെത്തിയ നാലംഗ സംഘമാണ് വീട്ടമ്മയായ യുവതിയെ ഭീക്ഷണിപ്പെടുത്തിയത്.ബുധനാഴ്ച വൈകുന്നേരത്തോടെ കാറിലെത്തിയ സംഘം കുട്ടികളും യുവതിയും മാത്രമുള്ള വീട്ടിലെത്തി ഭീക്ഷണി മുഴക്കുകയായിരുന്നു. ഭർത്താവ്...