News Admin

74462 POSTS
0 COMMENTS

മീഡിയ വണ്ണിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ; രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ അറുപത് ചാനലുകൾക്കെതിരെ നടപടി

ന്യൂഡൽഹി: രാജ്യത്തെ മാധ്യമ മേഖലകളിൽ വൻ പ്രതിഷേധം നടക്കുന്നതിനിടയിലും മീഡിയ വണ്ണിന്റെ സംപ്രേക്ഷണാവകാശം പുതുക്കി നൽകാതെ കേന്ദ്ര സർക്കാർ. ലൈസൻസ് പുതുക്കി നൽകുന്നതിന് ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കാത്തതാണ് മീഡിയവൺ സംപ്രേക്ഷണം...

മല്ലപ്പള്ളിയിൽ ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നു ; പൈപ്പ് പൊട്ടി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ ജലം

മല്ലപ്പള്ളി : കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോൾ അധികൃതരുടെ അനാസ്ഥ മൂലം ദിവസവും പൈപ്പ് പൊട്ടൽ കാരണം റോഡിലൂടെ ഒഴുകി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ...

അഴിമതിയുടെ കുത്തരങ്ങായി സർവകലാശാല; എം.ജി സർവകലാശാലയിലേയ്ക്ക് കെ.എസ്.യു പ്രതിഷേധ മാർച്ച് ഫെബ്രുവരി നാലിന്

കോട്ടയം: എം.ജി സർവകലാശാലയെപ്പറ്റി ഉയർന്ന അഴിമതി ആരോപണങ്ങളിലും, ജീവനക്കാരിയെ കൈക്കൂലിയുമായി പിടികൂടിയതുമായി ബന്ധപ്പെട്ടുമുണ്ടായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരി നാല് വെള്ളിയാഴ്ച...

കോട്ടയം ജില്ലയിൽ നെൽകൃഷി സമൃദ്ധമാക്കാൻ നിരവധി പദ്ധതികൾ; പുഞ്ചകൃഷി നിറഞ്ഞ് 12374.ഹെക്ടർ നെൽപ്പാടങ്ങൾ

കോട്ടയം: പുഞ്ചകൃഷിയിൽ പച്ച പുതച്ച് ജില്ലയിലെ പാടശേഖരങ്ങൾ. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് നെൽകൃഷി പുരോഗമിക്കുന്നത്.മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജയന പദ്ധതിടെയും...

പ്രഭുദേവ വന്നു. “ആയിഷ ” ചുവടു വെക്കുന്നു

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം "ആയിഷ " ക്കൊപ്പം പ്രമൂഖ ബോളിവുഡ് കോറിയോ ഗ്രാഫർ പ്രഭുദേവയും ചേരുന്നു.എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

News Admin

74462 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.