കൊച്ചി: ശബരിമല കയറിയതിനു പിന്നാലെ ഒന്നിനു പുറകെ ഒന്നായി വിവാദങ്ങൾ രഹ്ന ഫാത്തിമയെ പിൻതുടരുകയാണ്. വീടും താമസ സ്ഥലവും നഷ്ടമായതിനു പിന്നാലെയാണ് ഇപ്പോൾ രഹ്നനയ്ക്ക് പുതിയ കുരുക്കെത്തിയിരിക്കുന്നത്.
നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ...
കോട്ടയം: ജില്ലയിൽ കെറെയിൽ വിരുദ്ധ സമരം ശക്തമാക്കി സമര സമിതി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ കെ.റെയിലിന്റെ സർവേയ്ക്കായി ഇറക്കിയിട്ട കല്ലുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. കെറെയിൽ വിരുദ്ധ ജനകീയ സമിതിയുടെ...
കോട്ടയം: ലോകായുക്തക്ക് എതിരായി കെ.ടി ജലീൽ നടത്തിയ ആരോപണം നൂറു ശതമാനം സത്യമാണെന്ന് പി.സി ജോർജ്ജ്. ജ. സിറിയക് ജോസഫ് കൃത്യവിലോപം നടത്തിയിട്ടുണ്ട്. ഇത് അഴിമതിയാണെന്നും പി.സി ജോർജ്ജ് പറഞ്ഞു. കെ.ടി ജലീൽ...
കോട്ടയം: എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ഉണ്ടായ വാഹനാ പകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.
പമ്പാവാലി...
കോട്ടയം: നഗര പരിധിയിൽ നാളെ ജലവിതരണം മുടങ്ങും.പൈപ്പ് ലൈൻ കണക്ഷൻ വർക്ക് നടക്കുന്നതിനാൽ ഫെബ്രുവരി നാല് വെള്ളിയാഴ്ച പകൽ നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.