News Admin

74414 POSTS
0 COMMENTS

കോട്ടയം സംക്രാന്തിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു; മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല; മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കോട്ടയം: സംക്രാന്തിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എന്നാൽ, അപകടത്തിൽ മമരിച്ച കാൽനടയാത്രക്കാരനെ തിരിച്ചറിയാൻ ഇനിയും സാധിച്ചിട്ടില്ല. ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50 ന് എം.സി റോഡിൽ...

ഏഴ് ദിവസത്തിൽ താഴെ സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ല; മന്ത്രി വീണാ ജോർജ്

കേന്ദ്ര സർക്കാരിന്റെ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം.അവർ ഏഴ് ദിവസത്തിനുള്ളിൽ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ അവർ ആരോഗ്യ സ്ഥാപനങ്ങളെ...

പത്തനംതിട്ട അടൂരിൽ ആദ്യരാത്രിയ്ക്ക് ശേഷം നവവധുവിന്റെ സ്വർണവും പണവുമായി കടന്നയാൾ പിടിയിൽ : പിടിയിലായത് കായംകുളം സ്വദേശിയായ തട്ടിപ്പുകാരൻ

അടൂർ : വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും, പണവുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. അടൂരില്‍ വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും, പണവുമായി മുങ്ങിയ യുവാവിനെ...

കൊവിഡ് ബാധിച്ച് മരിച്ച അതിരമ്പുഴ സ്വദേശിയുടെ സംസ്കാരം നടത്തി എം.എൽ.എ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം

കോട്ടയം : കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തി കോട്ടയം എം.എൽ.എ ഡിസാസ്റ്റർ മാനേജ്‍മെന്റ് ടീം. കൊവിഡ് ബാധിച്ച് മരിച്ച അതിരമ്പുഴ സ്വദേശിയുടെ മൃതദേഹമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം...

അടൂര്‍ മണ്ഡലത്തില്‍ 424 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതി; വരള്‍ച്ചയെ നേരിടാന്‍ ശക്തമായ മുന്‍കരുതല്‍: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂര്‍ നിയോജക മണ്ഡലത്തില്‍ 424 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ്...

News Admin

74414 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.