കവിയൂരിൽ നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻസമയം - രാവിലെ 8.00തിരുവല്ല : തിരുവല്ല കവിയൂരിൽ വയോധികൻ വീടിനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. തിരുവല്ല കവിയൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ കോട്ടൂർ പിച്ചകശ്ശേരിൽ വീട്ടി ഓമനക്കുട്ടനാണ്...
ഏറ്റുമാനൂർ : കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർകത്തെത്തുടർന്ന് സ്ത്രീ അടക്കം മൂന്നംഗ കുടുംബത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. കഞ്ചാവ് മാഫിയ സംഘത്തിന്റെ അക്രമത്തിൽ അച്ഛനും അമ്മയ്ക്കും മകനുമാണ് പരുക്കേറ്റത്. പേരൂർ...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകരെ വിമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്-സിപിഐ അനുകൂല...
കോട്ടയം: പിങ്ക് പൊലീസിന്റെ സദാചാരണ വിചാരണയ്ക്ക് ഇരയായി എന്നാരോപിച്ച് യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് പരിസരത്ത് വച്ചാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുമായി അഖില്‍ മേനിക്കോട്ട് എന്ന യുവാവും...
തൃശൂര്‍: പ്രണയം ബ്രേക്കപ്പായതിന്റെ 666ാം ദിവസം 666 ഹൃദയ ബലൂണുകള്‍ ഊതിവീര്‍്പ്പിച്ച് വഴിയോരത്ത് കെട്ടിയ യുവാവ് വീണ്ടും രംഗത്ത്. ഇത്തവണ, പ്രേമം പൊളിഞ്ഞതിന്റെ 777-ാം ദിവസം, 777 കിലോമീറ്റര്‍ ഓടിത്തീര്‍ത്തായിരുന്നു കക്ഷിയുടെ ബ്രേക്ക്...