News Admin

74329 POSTS
0 COMMENTS

ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കണം: ജോസ് കെ.മാണി

കോട്ടയം: കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് അവരുടെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി സർക്കാരിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച കളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം...

കോട്ടയം ജില്ലയിൽ 77 കേന്ദ്രങ്ങളിൽ ജനുവരി 31 തിങ്കളാഴ്ച വാക്‌സിനേഷൻ

കോട്ടയം: തിങ്കളാഴ്ച (ജനുവരി 31) കോട്ടയം ജില്ലയിൽ 77 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ എട്ടു കേന്ദ്രങ്ങളിൽ കുട്ടികൾക്കും 69 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും...

കോട്ടയം ജില്ലയില്‍ 3889 പേര്‍ക്കു കോവിഡ്; 2425 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 3889 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3883 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 110 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2425 പേര്‍ രോഗമുക്തരായി. 7505 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

കോട്ടയം പൊൻകുന്നം കൂരാലിയിൽ ലോക്ക് ഡൗൺ ദിവസം മദ്യം വിൽക്കാൻ മിനി ബാർ! നൂറ് ലിറ്ററിലധികം വിദേശമദ്യവുമായി ഹോട്ടൽ ഉടമ പിടിയിൽ; മദ്യം വിറ്റിരുന്നത് കൊള്ള വിലയ്ക്ക്

പൊൻകുന്നത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: പൊൻകുന്നം കൂരാലിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലോക്ക് ഡൗൺ ദിവസങ്ങളിലും, ഡ്രൈഡേയിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പൊലീസ് പിടികൂടി. 211 കുപ്പിയിലായി ...

നെടുമ്പ്രം രാധേയത്തിൽ അനന്ദുക്കുട്ടിയമ്മ

നെടുമ്പ്രം: രാധേയത്തിൽ  അനന്ദുക്കുട്ടിയമ്മ(75) നിര്യാതയായി. കണ്ടങ്കരി പൂമംഗലം കുടുംബാഗമാണ്. സംസ്കാരം ജനുവരി 31 തിങ്കളാഴ്ച രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭർത്താവ് -പരേതനായ  സി.എൻ പരമേശ്വരൻ പിള്ള.മകൻ ജയേഷ്( ഇൻഡ്യൻ ആർമി)...

News Admin

74329 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.