ഈരാറ്റുപേട്ട; ഈരാറ്റുപേട്ട ഭരണങ്ങാനത്തെ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും കാണാതായി. ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ (കല്യാണി)യെയാണ് കാണാതായത്. ജനവരി 26 ന് പുലർച്ചെ ആറു മണിമുതലാണ് കുട്ടിയെ...
പാലാ: പാലാ ജനറൽ ആശുപത്രിയിൽ നിന്നും 85 വയസ്സുള്ള രോഗിയെ കാണാതായതായി പരാതി. കൊഴുവനാൽ കരിമ്പാനി കല്ലിടുക്കിനാനിയിൽ കുഞ്ഞൂഞ്ഞിനെ കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി.ഭാര്യ ഭവാനിയാണ് ഒപ്പമുണ്ടായിരുന്നത്.ഇന്നലെ രാത്രി 12 മണിക്ക് ഭവാനി ഉണർന്നു...
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ തിരുവാഭരണ ഓഡിറ്റ് നടത്തണമെന്ന വിജിലന്‍സ് ശുപാര്‍ശ നടപ്പാക്കാതെ അധികൃതര്‍. ശംഖുമുഖം ദേവി ക്ഷേത്രത്തിലെ തിരുവാഭരണത്തിനൊപ്പമുള്ള പതക്കം കാണാതായതിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ മുത്തുകള്‍...
കോട്ടയം: രാജ്യത്തിന്റെ ബഹുസ്വരതയുടെ സംസ്‌ക്കാരവും മതനിരപേക്ഷതയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയ പതാകയുയർത്തിയ ശേഷം...
ജാഗ്രതാ സ്‌പെഷ്യൽകോട്ടയം: കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് റിപബ്ലിക്ക് ദിനത്തിൽ മുഴങ്ങുന്ന ഈ ശബ്ദത്തിന് പതിനേഴിന്റെ പ്രൗഡിയുണ്ട്..! രാജ്യം റിപബ്ലിക്കിന്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോൾ, അഭിമാനത്തോടെ അതിലേറെ ആവേശത്തോടെ കോട്ടയത്തിന്റെ ശബ്ദം...