News Admin

73149 POSTS
0 COMMENTS

കോട്ടയം കുമരകത്തെ മിന്നൽ മുരളി വലയിൽ ; മുരളിയെ കുടുക്കിയത് തല്ലിത്തകർത്ത വീട്ടിൽ നിന്ന് ലഭിച്ച ചെരുപ്പ് ; മൊബൈൽ ടവർ ലൊക്കേഷനെടുത്ത് മുരളിയെ അകത്താക്കാൻ പൊലീസ്

കുമരകത്ത് നിന്നുംജാഗ്രതാ ന്യൂസ്പ്രാദേശിക ലേഖകൻ കോട്ടയം : കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് തല്ലിത്തകർത്ത 'മിന്നൽ മുരളി' പൊലീസിന്റെ വലയിൽ. മിന്നൽ മുരളി എന്ന് വീട്ടിൽ എഴുതി വച്ച യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് കസ്റ്റഡിൽ...

കൊടുങ്ങല്ലൂരിലെ വാഹനാപകടത്തിലെ തിരുവല്ല സ്വദേശിനിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയില്‍

തൃശൂര്‍: ദേശീയപാതയില്‍ തൃശ്ശൂര്‍ ശ്രീനാരായണപുരത്തിന് സമീപം അഞ്ചാംപരുത്തിയില്‍ കാറും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....

വിരാട ചരിതം 99-ാം ഭാഗത്തിന് വാണ്ടറേഴ്സ് വേദിയായില്ല ; വിരാട് യുഗത്തിന്റെ അവസാന നാളുകൾ അടുക്കുന്നുവോ ! പരിക്കിന്റെ പിടിയിലും പിടി തരാതെ വിരാട് കോഹ്ലി

ജോഹന്നാസ്ബർഗ് : വാണ്ടറേഴ്സിൽ ഇന്ത്യ ചരിത്രം രചിക്കുമോ ? ഈ ചോദ്യത്തിന് പിന്നിൽ മറ്റൊരു ചോദ്യത്തിന്റെ ഉയിർപ്പു കൂടി ഇന്ന് അവശേഷിച്ചു. തന്റെ 99-ാം ടെസ്റ്റിൽ വിരാട് സെഞ്ച്വറി തികയ്ക്കുമോ ! ഇന്ത്യൻ...

വാളയാര്‍ ചെക്‌പോസ്റ്റില്‍ കൈക്കൂലിയായി പണത്തിനൊപ്പം പച്ചക്കറിയും; വിജിലന്‍സ് സംഘത്തെ കണ്ട് ഭയന്നോടി ഉദ്യോഗസ്ഥര്‍, റെയ്ഡില്‍ 67,000രൂപ പിടിച്ചെടുത്തു

പാലക്കാട്: വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ കൈക്കൂലിയായി വാങ്ങിയ 67,000 രൂപ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ...

ലോകത്തിലെ ഏറ്റവും ശക്തിയേറിയ വ്യോമ പ്രതിരോധ സംവിധാനവുമായി ഇന്ത്യ; പ്രതിരോധ സംവിധാനം സ്ഥാപിച്ചത് പഞ്ചാബിൽ; വെല്ലുവിളിച്ചത് പാക്കിസ്ഥാനെയും ചൈനയെയും

ഇൻഡോർ: ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനം രാജ്യത്ത് സ്ഥാപിച്ച് പാക്കിസ്ഥാനെയും ചൈനയെയും വെല്ലുവിളിച്ച് ടീം ഇന്ത്യ. ഇന്ത്യയെ തകർക്കാൻ എത്തുന്ന ശത്രുവിന്റെ യുദ്ധ വിമാനങ്ങളെ കണ്ടെത്തി, തവിടുപൊടിയാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ...

News Admin

73149 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.