News Admin

73209 POSTS
0 COMMENTS

പൊലീസ് മന്ത്രി മാറണം; കേരളത്തിൽ അടിമുടി ഇന്റലിജൻസ് വീഴ്ച; പിണറായി പൊലീസ് അത്ര പോരന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം

തൊടുപുഴ : ആഭ്യന്തര വകുപ്പിനെ ഭരിക്കുന്ന പൊലീസ് മന്ത്രി അത്ര പോരെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന് മാത്രമായി ഒരു മന്ത്രി വേണമെന്നും പ്രതിനിധികൾ...

ഇനി സ്വപ്നയ്ക്കു കൂടി മുഖ്യമന്ത്രിക്ക് കീഴിലെ പഴയ ജോലി നല്‍കണം; കുറ്റവിമുക്തനാവും മുന്‍പ് ശിവശങ്കരനെ തിരിച്ചെടുത്തതിലൂടെ പുറത്തു വരുന്നത് മുഖ്യമന്ത്രിയുമായുള്ള കള്ളക്കളി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം.ശിവശങ്കരനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വര്‍ണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടു വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല...

ചുരുളി കാരണം ചിലവായത് 25 കോടി ഹെഡ് സെറ്റ് ; വീട്ടിലുള്ള എല്ലാവരും ഹെഡ് സെറ്റ് വാങ്ങി ; രസികൻ പ്രതികരണവുമായി ജാഫർ ഇടുക്കി

കൊച്ചി : ചുരുളി എന്ന സിനിമ കാരണം ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ക്ക് ലാഭം ഉണ്ടായെന്ന് ജാഫര്‍ ഇടുക്കി. തന്റെ അറിവില്‍ ഇരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായെന്നും അവര്‍ക്ക് നന്ദിയുണ്ടെന്നും ജാഫര്‍ പറഞ്ഞു. എന്റെ അറിവില്‍...

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും; സംഘര്‍ഷ സാധ്യത ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് ചര്‍ച്ച...

ആലപ്പുഴ രഞ്ജിത്ത് കൊലപാതകം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആർ.എസ്.എസ് ; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരും ഇന്ന് ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശം .ആലപ്പുഴ രണ്‍ജിത് വധത്തിന്റെ പശ്ചാത്തലത്തില്‍ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആര്‍എസ്‌എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പൊലീസിന്റെ സുരക്ഷ ക്രമീകരണം. ഓരോ...

News Admin

73209 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.