News Admin

73284 POSTS
0 COMMENTS

ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ല; വിശ്വാസമോ അഭിപ്രായവ്യത്യാസമോ അല്ല അക്രമത്തിന് പിന്നില്‍; ബിന്ദു അമ്മിണിയെ ആക്രമിച്ച ക്രിമിനലിനെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ ദാസിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈകാര്യം അറിയിച്ചത്. ഒരു...

യു.കെയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് ഡൽഹി വിമാനത്താവളത്തിൽ നേരിടേണ്ടി വന്നത് കൊടും പീഡനം; ബൗധിക വെല്ലുവിളി നേരിടുന്ന മകളെ കൊവിഡിന്റെ പേരിൽ തനിച്ചാക്കേണ്ടി വന്ന് ഒരു കുടുംബം; ഒരു ദിവസത്തേയ്ക്കു മുറിയുടെ വാടകയായി...

ന്യൂഡൽഹി: ബൗധിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയുമായി യു.കെയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് ഡൽഹി വിമാനത്താവളത്തിൽ നേരിടേണ്ടി വരുന്നത് കൊടിയ പീഡനം. ഒരു ദിവസം പതിനായിരത്തോളം രൂപ വാടക നൽകേണ്ട ആഡംബര ഹോട്ടലിൽ മൂന്നു...

വൈക്കം വെച്ചൂരിൽ ഗ്രീൻലീഫ് കാർഷിക വികസന സംഘത്തിന്റ ഓഫിസ് ഉദ്ഘാടനം നടന്നു

വൈക്കം : വെച്ചൂർഗ്രീൻ ലീഫ് കാർഷിക വികസന സംഘം ഓഫീസ് ഉദ്ഘാടനം നടന്നു. വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് ഓഫിസ് ഉദ്ഘാടനം ചെയ്തു. വെച്ചൂർ തഴപ്പായ വ്യവസായ മന്ദിരത്തിൽ നടന്ന...

ടോപ്പ് ഗിയറില്‍ കെ.എസ്.ആര്‍.ടി.സി; തിങ്കളാഴ്ച ദിവസത്തെ മാത്രം വരുമാനം ആറുകോടിയിലധികം രൂപ; ഇത് കോവിഡ് കാലത്തെ റെക്കോര്‍ഡ് കളക്ഷന്‍

കൊച്ചി: കോവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷനുമായി കെഎസ്ആര്‍ടിസി. ജനുവരി 3 തിങ്കളാഴ്ച ദിവസം മാത്രം കെഎസ്ആര്‍ടിസി സര്‍വീസുകളിലൂടെ നേടിയത് ആറുകോടിയിലധികം രൂപ. സൗത്ത് സോണില്‍നിന്ന് 2,65,39,584 രൂപയും നോര്‍ത്ത് സോണില്‍നിന്ന് 1,50,23,872...

ശബരിമല കയറിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; അക്രമി മലപ്പുറം സ്വദേശി ; പാർക്കിംങ്ങ് തർക്കമെന്ന് വിശദീകരണം

കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂർ സ്വദേശി മോഹൻ ദാസാണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാൾ. ആക്രമണത്തിൽ ഇയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയിൽ പൊലീസാണ് മോഹൻ ദാസിനെ...

News Admin

73284 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.