News Admin

73336 POSTS
0 COMMENTS

ഐസിസി വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; മിതാലി രാജ് ക്യാപ്റ്റൻ

മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പിനും ന്യൂസിലന്‍ഡ് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ന്യൂസീലന്‍ഡ് വേദിയാകുന്ന ലോകകപ്പില്‍ ഇന്ത്യയെ മിതാലി രാജ് നയിക്കും. ഹര്‍മന്‍പ്രീത് കൗറാണ്...

ആർക്കും തിരിച്ചറിയൽ കാർഡില്ല; ചോദിച്ചാൽ മുഖം കണ്ട് മനസിലാക്കണമെന്നു മറുപടി; മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ വലയുന്നു; രോഗിയാണെങ്കിലും കൂട്ടിരിപ്പുകാരനാണെങ്കിലും തടയുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ജീവനക്കാരെ ചോദ്യം ചെയ്യാൻ ധൈര്യമില്ല

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ ചർച്ചയാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ച. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ...

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥത ; അവസരോചിത ഇടപെടലിൽ ചികിത്സ ലഭ്യമാക്കി ഡ്രൈവറും കണ്ടക്ടറും

വൈക്കം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ അസുഖം മൂർച്ഛിച്ച യാത്രക്കാരിയെ കെഎസ്ആർടിസി ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. ജീവനക്കാരുടെ നേതൃത്വത്തിൽ യുവതിയെ അവസരോചിതമായി ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കി ജീവൻ രക്ഷിക്കുകയായിരുന്നു. എറണാകുളം -പുനലൂർ യാത്രക്കിടയിൽ ...

വൈക്കത്ത് വെച്ചൂർ ഗവൺമെൻറ് ഹൈസ്ക്കൂളിൽ കുട്ടിക്കൊരുമുറം പച്ചക്കറി ക്യാമ്പയിന് തുടക്കമായി

വൈക്കം : വെച്ചൂർ ഗവൺമെൻറ് ഹൈസ്ക്കൂളിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച "കുട്ടിക്കൊരു മുറം പച്ചക്കറി " ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈല കുമാർ ഉദ്ഘാടനം ചെയ്തു.ഇടയാഴം ഹരിജൻ...

കുട്ടിയെ തട്ടിക്കൊണ്ടു പോകൽ; കോട്ടയം മെഡിക്കൽ കോളേജിലുണ്ടായത് ഗുതുതര സുരക്ഷാ വീഴ്ച; വ്യാജ ഡോക്ടറായി ഡെന്റൽ കോളേജിൽ വിലസി നടന്ന നീതുവിനെ രണ്ടു മാസം മുൻപ് പിടിച്ചിട്ടും പൊലീസിൽ അറിയിച്ചില്ല; തട്ടിപ്പുകാരി ആശുപത്രിയിൽ...

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ സ്റ്റോറി കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും യുവതി കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്നു സൂചന. കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവതി നീതു ആർ.രാജ് (കല്യാണി -...

News Admin

73336 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.