News Admin

73711 POSTS
0 COMMENTS

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; സൈനയെ സൈഡിലാക്കി മാളവിക ; പി.വി. സിന്ധു ക്വാർട്ടറിൽ

ന്യൂഡല്‍ഹി: പി.വി. സിന്ധുവും എച്ച്‌.എസ്. പ്രണോയിയും ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. പുരുഷന്മാരുടെ ടോപ്പ് സീഡായ കിഡംബി ശ്രീകാന്ത് അടക്കം ഏഴു...

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നിര്‍വ്വഹണ സഹായ ഏജന്‍സി നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം: എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പദ്ധതി നിര്‍വ്വഹണ സഹായ...

ട്യൂഷൻ ക്ലാസിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; 48 കാരിയ്ക് 20 വർഷം കഠിന തടവ്

തൃശൂർ : ട്യൂഷന്‍ ക്ലാസിനെത്തിയ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ട്യൂഷൻ ടീച്ചർക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി.തിരുവില്യാമല സ്വദേശിനിയായ 48 കാരിക്കാണ് ശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ...

രക്ത ദാഹികളായ കെ.എസ് യു – കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക ; എസ് എഫ് ഐ വിദ്യാർത്ഥി പ്രതിരോധം ഇന്ന്

കോട്ടയം : ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കെ എസ് യു - കോൺഗ്രസ് സംഘത്തിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച്എസ് എഫ് ഐ നേതൃത്വത്തിൽ വെളളിയാഴ്ച ഏരിയാ കേന്ദ്രങ്ങളിൽ...

പാലക്കാട് കഞ്ചാവ് കടത്തിയത് ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് ; പിടികൂടിയത് എട്ടു കിലോ കഞ്ചാവ്

പാലക്കാട്: തമിഴ്‌നാട് ത്രിച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്തി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി രവിചന്ദ്രന്‍ (49) അറസ്റ്റില്‍. വാളയാര്‍ എക്‌സൈസ് ചെക്കു പോസ്റ്റില്‍ നടക്കുന്ന കര്‍ശന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ഈന്തപഴ...

News Admin

73711 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.