കോട്ടയം. നാട്ടകം ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്(കോട്ടയം) ചെയർമാനായി ബാബു ജോസഫും, കേരള സിറാമിക്സ് ലിമിറ്റഡ് (കുണ്ടറ) ചെയർമാനായി കെ.ജെ ദേവസ്യയും ചുമതലയേറ്റു. കേരളാകോൺഗ്രസ് (എം) ഉന്നതാധികാര സമതി അംഗവും, എറണാകുളം ജില്ല പ്രസിഡന്റുമായ...
കോട്ടയം: ജില്ലയിൽ 3182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3182 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 966 പേർ രോഗമുക്തരായി. 6822 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 46.64...
കോട്ടയം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ രണ്ട് ട്രെയിനുകൾ റദ്ദ് ചെയ്ത് ദക്ഷിണ റെയിൽവേ. 22 മുതൽ അഞ്ചു ദിവസത്തേയ്ക്കാണ് ദക്ഷിണ റെയിൽവേ ട്രെയിനുകൾ റദ്ദ് ചെയ്തിരിക്കുന്നത്. റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ.
കോവിഡ് വ്യാപനം...
മെൽബൺ: അടുത്ത ട്വന്റി 20 ലോക കപ്പ് ടൂർണമെന്റിന്റെ മത്സര ക്രമമായി.ഇന്ത്യയും, പാകിസ്ഥാനും വീണ്ടും ഒരു ഗ്രൂപ്പിൽ.സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്.
ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റി. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ...