കോട്ടയം: ജില്ലയിൽ 3672 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3672 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 91 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1706 പേർ രോഗമുക്തരായി. 6749 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് 28 എസ്.എച്ച്.ഒമാർക്ക് സ്ഥലം മാറ്റം. ഒരു എസ്.ഐ.യെ എസ്.എച്ച്.ഒ ആയി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. കോട്ടയം ജില്ലയിൽ ആറു എസ്.എച്ച്.ഒമാരെയാണ് പരസ്പരം മാറ്റിയിരിക്കുന്നത്. പുതുതായി എസ്.എച്ച്.ഒ ആയി നിയമനം ലഭിച്ച...
പത്തനംതിട്ട: ജനാധിപത്യത്തെ ഉത്സവമാക്കാനുള്ള ശക്തി നമ്മുടെ ഓരോരുത്തരുടേയും വിരല്‍ത്തുമ്പിലുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...
കോട്ടയം: ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിലുള്ള റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ വലിയ അടിച്ചിറ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് ഫെബ്രുവരി രണ്ടിന് രാവിലെ എട്ടു മുതൽ അഞ്ചിന് വൈകിട്ട് ആറു വരെ അടച്ചിടും.കോട്ടയം വഴിയുള്ള പാത...
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ മാറ്റിവച്ചു. അടുത്ത മാസം മലപ്പുറം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെയായിരുന്നു...