കോട്ടയം: വേനൽ കടുത്തു തുടങ്ങിയതോടെ നഗരത്തിൽ പലയിടത്തും തീ പിടുത്തം. മുളങ്കുഴയിലും പനച്ചിക്കാട്ടുമാണ് വ്യാഴാഴ്ച തീ പിടുത്തമുണ്ടായത്. പനച്ചിക്കാട് പഞ്ചായത്തിലെ 14-ാം വാർഡിൽ കുഴിമറ്റത്തിന് സമീപമുള്ള റബ്ബർ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്.
തോട്ടത്തിനുള്ളിൽ കൂട്ടിയിട്ടിരുന്ന ചപ്പിനാണ്...
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ സിഎഫ്എല്‍റ്റിസികളിലും സിഎസ്എല്‍റ്റിസികളിലുമായി ആകെ 390 കിടക്കകളാണുള്ളത്....
കോട്ടയം: കൊല്ലാട് എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ പിടിയിലായി. അസം ദിബ്രുഗഡ് പരമ്പത്തൂർ ധ്വാനിയ പ്രങ്കജ് ബറുവാ(32), അരുണാചൽ പ്രദേശ് ചോക്ക്ഹാം...
പാക്കിൽ: മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച കേസിൽ പാക്കിൽ സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാവിന്റെ പരാതിയിലാണ് ചിങ്ങവനം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന 35 കാരിയായ...