തിരുവനന്തപുരം : ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
സംഘടനാ വിരുദ്ധതയുടെ പേരിൽ രാജേന്ദ്രനെ സസ്പെൻഡ്...
കൊല്ലാട് നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകൊല്ലാട് : കോട്ടയം കൊല്ലാട് പ്രദേശത്ത് പേ വിഷബാധയുള്ള തെരുവ് നായയുടെ ആക്രമണം. രണ്ട് വീടുകളിലെ പശുക്കളെയും , നായ്ക്കളെയും തെരുവ് നായ ആക്രമിച്ചു. ആക്രമണത്തിന് ശേഷം തെരുവ്...
തൃക്കൊടിത്താനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻചങ്ങനാശേരി: കോട്ടയം തൃക്കൊടിത്താനത്ത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വ്യാജ ചാരായവുമായി രണ്ടു പേർ പിടിയിൽ. ചങ്ങനാശേരി, തിരുവല്ല കാവുംഭാഗം സ്വദേശികളെയാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ചാരായവുമായി പൊലീസ് പിടികൂടിയത്....
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പായി മലയാളി ചുമതലയേറ്റു. കൊല്ലം മൺറോത്തുരുത്ത് സ്വദേശി മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (സജു) ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പായി ചുമതലയേറ്റത്. 42-കാരനായ ഇദ്ദേഹം ഈ സ്ഥാനത്ത്...
കൊച്ചി: സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില കുറഞ്ഞിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഒരു ഗ്രാമിന് - 4515പവന് - 36120