കൂരോപ്പട: വിമുക്ത ഭടന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കേന്ദ്ര, കേരള സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.1971 ലെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധ വിജയത്തിൻ്റെ അമ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അക്കാലയാളവിൽ...
തിരുവല്ല : നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിന് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. വിദ്യാർത്ഥികൾ നട്ടുവളർത്തിയ ഇരുപതോളം പൂച്ചട്ടികൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകർ സ്കൂളിലെത്തിയപ്പോഴാണ് ചെടികളും , ചെടിച്ചട്ടികളും...
തിരുവനന്തപുരം : ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
സംഘടനാ വിരുദ്ധതയുടെ പേരിൽ രാജേന്ദ്രനെ സസ്പെൻഡ്...
കൊല്ലാട് നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകൊല്ലാട് : കോട്ടയം കൊല്ലാട് പ്രദേശത്ത് പേ വിഷബാധയുള്ള തെരുവ് നായയുടെ ആക്രമണം. രണ്ട് വീടുകളിലെ പശുക്കളെയും , നായ്ക്കളെയും തെരുവ് നായ ആക്രമിച്ചു. ആക്രമണത്തിന് ശേഷം തെരുവ്...
തൃക്കൊടിത്താനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻചങ്ങനാശേരി: കോട്ടയം തൃക്കൊടിത്താനത്ത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വ്യാജ ചാരായവുമായി രണ്ടു പേർ പിടിയിൽ. ചങ്ങനാശേരി, തിരുവല്ല കാവുംഭാഗം സ്വദേശികളെയാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ചാരായവുമായി പൊലീസ് പിടികൂടിയത്....