News Admin

74537 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ 4123 പേർക്കു കോവിഡ്; 3033 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4119 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 118 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3033 പേർ രോഗമുക്തരായി. 7448 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് ; കലാശപ്പോരാട്ടം ഇന്ന് ; വേള്‍ഡ് ജയന്‍റ്സും ഏഷ്യ ലയണ്‍സും ഏറ്റുമുട്ടും

ഒമാൻ : ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ഇന്ന് ഏഷ്യ ലയണ്‍സും വേള്‍ഡ് ജയന്‍റ്സും കലാശപ്പോരാട്ടത്തിനിറങ്ങും. ഒമാനില്‍ ഇന്ത്യന്‍സമയം രാത്രി 8നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും ഒരു കളി വീതം...

കോട്ടയം മൂലവട്ടം ദിവാൻകവലയിലെ സി.പി.എം സ്തൂപം തകർത്ത സംഭവം: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു; യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളിയെ അറസ്റ്റ് ചെയ്തു

കോട്ടയം: മൂലവട്ടം ദിവാൻകവലയിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്തൂപം തകർത്ത സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ പൊലീസ് കേസ്. നാട്ടകം സുരേഷിനെ രണ്ടാം പ്രതിയാക്കി കേസ്...

അയർക്കുന്നത്ത് വീട്ടുവളപ്പിൽ തെങ്ങും തടത്തിൽ കഞ്ചാവ് കൃഷി; വീട്ടുവളപ്പിൽ നട്ടു വളർത്തിയത് അൻപതോളം കഞ്ചാവ് ചെടികൾ; 30 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടികളുമായി ഒരാൾ അറസ്റ്റിൽ; കഞ്ചാവ് ചെടിയുടെ വീഡിയോ കാണാം

കോട്ടയം: വീട്ടുവളപ്പിൽ അൻപത് കഞ്ചാവ് ചെടി കൃഷിചെയ്ത് വെള്ളവും വളവും നൽകി വളർത്തിയ കേസിൽ അയർക്കുന്നം സ്വദേശി അറസ്റ്റിൽ. അമയന്നൂർ പുരിയൻ പുറത്തു കാലായിൽ വീട്ടിൽ ശ്രീധരൻ മകൻ മനോജി (40) നെയാണ്...

ലൂണാർ റബേഴ്സ് ഉടമ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി

തൊടുപുഴ : ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) നിര്യാതനായി. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥകളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പകൽ 11.30 ഓടെ...

News Admin

74537 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.