കോട്ടയം: കോട്ടയം കളക്ടറേറ്റ് വളപ്പിൽ കോടതിയുടെ വരാന്തയിലെ പാരപ്പെറ്റ് ഇടിഞ്ഞു വീണു. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റെ വരാന്തയുടെ സമീപത്തുള്ള പാരപ്പെറ്റാണ് ഇടിഞ്ഞു വീണത്. ഭാഗ്യം കൊണ്ടു മാത്രമാണ്...
അതിരമ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ക്രൈം ലേഖകൻകോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പിൽ നിന്നും എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരിയായ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് എൽസി...
യുഎഇ: അമേരിക്കയിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ലുക്കിൽ. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ വേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി...
വടവാതൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന...
കോട്ടയം: മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന അന്തരിച്ച കെ എം മാണിസാറിൻ്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 21 കേന്ദ്രങ്ങളിൽ കാരുണ്യദിനമായി ആഘോഷിക്കുന്നു. കേരള യൂത്ത് ഫ്രണ്ട് (എം) .ജനുവരി 29,30...