പാലക്കാട്: വീടിനുള്ളില്‍ ഇരുപത്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുബ്രഹ്‌മണ്യന്‍ - ദേവകി ദമ്പതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്...
അതിരമ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ക്രൈം ഡെസ്‌ക്കോട്ടയം: എം.ജി സർവകലാശാല ആസ്ഥാനത്ത് എം.ബി.എ വിദ്യാർത്ഥിയായ തിരുവല്ല സ്വദേശിയിൽ നിന്നും ആർപ്പൂക്കര സ്വദേശിയായ ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കും പങ്കെന്ന സംശയത്തിൽ വിജിലൻസ്....
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞതാണ് ഇപ്പോഴത്തെ പ്രതികരണം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നതെന്ന് നടനും സംവിധായകനുമായ ലാല്‍. ശബ്ദം മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇതു കേള്‍ക്കുന്ന...
തിരുവനന്തപുരം: കേരളത്തിൽ 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796,...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1 അടൂര്‍ 782 പന്തളം 893...