News Admin

74718 POSTS
0 COMMENTS

പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം? മുറിവേറ്റഭാഗത്തിനു മുകളില്‍ ചരടുപയോഗിച്ച് കെട്ടുന്നതും മുറിവില്‍ നിന്ന് രക്തമൂറ്റിക്കളയുന്നതും ശരിയായ മാര്‍ഗമാണോ? ജീവന്‍ രക്ഷിക്കാന്‍ ശരിയായ ജാഗ്രത വേണം..!

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടി യേറ്റാല്‍ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മള്‍ ചെയ്യാറുള്ള കാര്യങ്ങള്‍ വിപരീതഫലമുളവാക്കുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനം രോഗിയെ ശാന്തതയോടെ നിലനിര്‍ത്തുക എന്നതാണ്. പാമ്പ് കടിയേറ്റുള്ള...

ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം : വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ശ്രീജേഷിന്

ന്യൂഡൽഹി : 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ശ്രീജേഷ് അര്‍ഹനായി. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ശ്രീജേഷ് മാറി. 2019ലെ മികച്ച പ്രകടനത്തിന്റെ...

സ്കൂട്ടറിൽ ലോറിയിടിച്ചു; മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴയിൽ വാഹനാപകടത്തിൽ മകന്റെയും പേരക്കുട്ടിയുടെയുംമുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം.ദേശീയപാതയിൽ ഒറ്റപ്പുന്നയിൽ വെച്ചുണ്ടായ അപകടത്തിൽ പട്ടണക്കാട് സ്വദേശി മേരി ആന്റണി (54) ആണ് മരിച്ചത്. മകൻ റോബർട്ടിനോടൊപ്പംബൈക്കിൽ പോകുമ്പോൾ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പേരക്കുട്ടി ആറ്...

മുന്നറിയിപ്പുകൾ അവഗണിച്ചു; പാമ്പിനെ പിടിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ചില്ല; ജീവൻ വച്ച് പാമ്പ് പിടിക്കുന്ന വാവാ സുരേഷ് മോഡൽ മാതൃകയാക്കരുത്; ശാസ്ത്രീയമായി പാമ്പ് പിടിക്കുന്ന രീതി ഇങ്ങനെ; ഈ നമ്പരുകളിൽ വിളിച്ചാൽ പാമ്പ്...

ജാഗ്രതാ സ്‌പെഷ്യൽകോട്ടയം: മുൻപ് പല തവണ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് കടിയേറ്റിട്ടുണ്ട് വാവാ സുരേഷിന്. ഇത്തരത്തിൽ തന്നെയാണ് തിങ്കളാഴ്ചയും സുരേഷിന് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച കുറിച്ചിയിൽ നിന്നും പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന്റെ തുടയിൽ...

ഇടതു ഭരണം എം ജി സർവകലാശാലയെ  തകർക്കുന്നു;  എസ്എഫ്ഐ/ഡിവൈഎഫ്ഐ നേതാക്കളുടെ പിജിയും, പി എച്ച് ഡിയും  വരെ സംശയ  നിഴലിൽ ആക്കുന്നതാണ് ഇപ്പോൾ ഉയരുന്ന അഴിമതി ആരോപണം: ചിന്റു കുര്യൻ ജോയി

കോട്ടയം: എംജി സർവകലാശാലയിലെ അഴിമതിക്കാർ തകർക്കുന്നത് ഭാവി തലമുറയുടെ ജീവിതമാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി. അഴിമതി നടത്തിയും കൈക്കൂലി വാങ്ങിയും വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും, കൈക്കൂലി നൽകാത്തവരെ പരാജയപ്പെടുത്തുകയും...

News Admin

74718 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.