News Admin

74732 POSTS
0 COMMENTS

യൂണിയന്‍ ബജറ്റ് അവതരണം അല്പസമയത്തിനകം; ഹല്‍വ ചടങ്ങ് മുതല്‍ പെട്ടിയും പട്ടും ടാബും വരെ; ബജറ്റിലെ കാര്യവും കൗതുകങ്ങളും അറിയാം

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കും. കൊവിഡ് മൂന്നാം തരംഗത്തോട് രാജ്യം പോരാടുന്ന സമയത്താണ് ഈ വര്‍ഷത്തെ ബജറ്റ് വരുന്നത്. അതിനാല്‍ ഇതിന് പ്രാധാന്യം കൂടുതലാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള...

അടൂരിൽ ആദ്യ രാത്രിയിൽ വധുവിന്റെ സ്വർണവും പണവുമായി വരൻ മുങ്ങി; വരനെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്ത് പൊലീസ്

അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ വരനെ തേടി പൊലീസ്. വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം എംഎസ്‌എച്ച്‌എസ്‌എസിന്...

എന്റിക ലെക്‌സി കടല്‍ക്കൊല കേസിന് പൂര്‍ണ്ണവിരാമം; നാവികര്‍ക്കെതിരെ വിചാരണ നടത്താന്‍ തെളിവുകളില്ല; ഇറ്റാലിയല്‍ കോടതി കേസ് തള്ളി

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച എന്റിക ലെക്‌സി കടല്‍ക്കൊല കേസിന് പൂര്‍ണ്ണവിരാമം. കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കൊലപാതകക്കേസ് ഇറ്റാലിയന്‍ കോടതി തള്ളി. നാവികര്‍ക്കെതിരെ വിചാരണ നടത്താന്‍ പാകത്തില്‍ തെളിവുകളില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചതോടെയാണ്...

പ്രാർത്ഥനകൾ പ്രതീക്ഷ നൽകുന്നു : വാവാ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതി : ഹൃദയമിടിപ്പ് സാധാരണ ഗതിയിലായി; തലച്ചോറിന്റെ പ്രവർത്തനത്തിൽ പുരോഗതി

കോട്ടയം : കുറിച്ചിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിൻ്റെ നിലയിൽ നേരിയ പുരോഗതി. തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കണ്ട് തുടങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹൃദയമിടിപ്പ്...

പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം? മുറിവേറ്റഭാഗത്തിനു മുകളില്‍ ചരടുപയോഗിച്ച് കെട്ടുന്നതും മുറിവില്‍ നിന്ന് രക്തമൂറ്റിക്കളയുന്നതും ശരിയായ മാര്‍ഗമാണോ? ജീവന്‍ രക്ഷിക്കാന്‍ ശരിയായ ജാഗ്രത വേണം..!

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടി യേറ്റാല്‍ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മള്‍ ചെയ്യാറുള്ള കാര്യങ്ങള്‍ വിപരീതഫലമുളവാക്കുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനം രോഗിയെ ശാന്തതയോടെ നിലനിര്‍ത്തുക എന്നതാണ്. പാമ്പ് കടിയേറ്റുള്ള...

News Admin

74732 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.