News Admin

74735 POSTS
0 COMMENTS

അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണ്? നിരവധിപേരുടെ ‘ഹൃദയം’ കവര്‍ന്ന രുചി രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

പാലക്കാട്: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശനയയുമെല്ലാം ഇതിനോടകം പ്രേക്ഷകഹൃദയം കവര്‍ന്നു. ചിത്രത്തിലെ പാട്ടുകളും സ്ഥലങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതിനിടെ,...

എം.ജി സർവകലാശാലയിൽ പണം വാങ്ങി പരീക്ഷാഫലം തിരുത്തൽ സംഘം; സമഗ്രമായ അന്വേഷണം വേണം: ജോബിൻ ജേക്കബ്

കോട്ടയം: സർവ്വകലാശാല കേന്ദ്രീകരിച്ച് പണം വാങ്ങി പരീക്ഷാഫലം തിരുത്തൽ നടത്തുന്ന സംഘത്തിന്റെ ഒരു കണ്ണിയാണ് പിടിക്കപ്പെട്ട ഉദ്യോഗസ്ഥയെന്ന് സംശയിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് പറഞ്ഞു. അഴിമതിക്കേസിൽ പിടിയിലായ...

പത്തനംതിട്ട റാന്നി കുരുമ്പൻമുഴിയിൽ ജനവാസ മേഖലയിൽ കൊമ്പനാനയുടെ ജഡം; ആനയെകണ്ടെത്തിയത് ചെങ്കുത്തായ വനമേഖലയിൽ; വീഡിയോ കാണാം

റാന്നി : കുരുമ്പൻമൂഴി പനംകുടന്ത വനത്തിൽ ജനവാസ മേഖലയോടു ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് കാട്ടുകൊമ്പനെ ചെങ്കുത്തായ കാട്ടിൽ ചരിഞ്ഞതായി കണ്ടത്. ജനവാസ മേഖലയിൽ ഇരുന്നൂറ് മീറ്റർ...

മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരുതമായി തുടരുന്നു; അപകട നില തരണം ചെയ്തതായി പറയാനാവില്ലെന്ന് മന്ത്രി വി.എൻ വാസവൻ; ആശങ്കയിൽ കേരളം; വീഡിയോ കാണാം

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരുതരമാണെന്നു മന്ത്രി വി.എൻ വാസവൻ. വാവാ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണെന്നും, അദ്ദേഹം അപകട നില തരണം ചെയ്തിട്ടില്ലെന്നും വി.എൻ വാസവൻ...

ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി; നിര്‍ദേശം സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്ക് ബാധകം

തിരുവനന്തപുരം: ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്. ഫെബ്രുവരി...

News Admin

74735 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.