സിറിയ: ഐ.എസ് തലവൻ അബു ഇബ്?റാഹിം അൽ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തിൽ യു.എസ് സൈന്യം വധിച്ചതായി പ്രസിഡൻറ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ഇന്നലെ രാത്രി എന്റെ നിർദ്ദേശപ്രകാരം...
ഹൈദരാബാദ്: നടൻ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ആരാധകർ കരകയറിയിട്ടില്ല. പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് 'ജെയിംസ്'. ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിന് മുമ്ബായിരുന്നു പുനീതിന്റെ വിയോഗം. ഇപ്പോഴിതാ സിനിമയിലെ...
കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ പൈക സബ്ബ്...
ചെന്നൈ : പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് ഹസ്തരേഖ വിദഗ്ദ്ധനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 11 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന്...
ന്യൂഡൽഹി: പിടികൂടിയത് ആയിരത്തിലധികം രാജവെമ്പാലകളെയാണ്, കയ്യിലിട്ട് പാമ്പിനെ അമ്മാനമാടില്ല ഫോട്ടോ ഷൂട്ടുമില്ല, നാട്ടുകാർക്ക് വേണ്ടി പ്രദർശനവുമില്ല. അതുകൊണ്ടു തന്നെ പേരിന് പോലും പാമ്പ് കടിയേറ്റിട്ടില്ല ഇത് അജയ് ഗിരി. ആഗുംബൈ റയിൻ ഫോറസ്റ്റ്...