ബലാറസ്: ആഫ്രിക്കൻ നേഷൻസ് കപ്പിൽ ചരിത്രം തിരുത്താനൊരുങ്ങി മുഹമ്മദ് സലായും സംഘവും. സെമി ഫൈനലിൽ ആതിഥേയരായ കാമറൂണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ഈജിപ്ത് ഫൈനലിലേക്ക് മുന്നേറിയത്. ഈജിപ്ത് ഗോൾ കീപ്പർ ഗബാസ്‌കി...
കൊച്ചി : നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ കേസിൽ ദിലീപിന് ഇന്ന് നിർണായകദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന്...
മൂലവട്ടം : തോളൂർ റ്റി.എസ്.സുശീൽ റാം റോയി നിര്യാതനായി. ഭാര്യ: കട്ടപ്പന വാഴവര അറുകുഴിയിൽ പി.ബിന്ദു. മക്കൾ: പരേതയായ കീർത്തന, പ്രാർത്ഥന, അർത്ഥന.സംസ്കാരം ഫെബ്രുവരി അഞ്ച് ശനിയാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.
സിറിയ: ഐ.എസ് തലവൻ അബു ഇബ്?റാഹിം അൽ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തിൽ യു.എസ് സൈന്യം വധിച്ചതായി പ്രസിഡൻറ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ഇന്നലെ രാത്രി എന്റെ നിർദ്ദേശപ്രകാരം...
ഹൈദരാബാദ്: നടൻ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ആരാധകർ കരകയറിയിട്ടില്ല. പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് 'ജെയിംസ്'. ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിന് മുമ്ബായിരുന്നു പുനീതിന്റെ വിയോഗം. ഇപ്പോഴിതാ സിനിമയിലെ...