കോട്ടയം : ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർഡോ.പികെ ജയശ്രീ ഉത്തരവായി.രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര - സാമുദായിക പൊതു പരിപാടികൾഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും...
ചങ്ങനാശേരി: എം.സി റോഡിൽ എസ്.ബി കോളജിനു മുന്നിലുണ്ടായ വാഹനാപകടം ബൈക്ക് യാത്രക്കാരനായ യുവാവ് തലയിൽ നിന്ന് വീണ തൊപ്പിയെടുക്കാൻ തിരിക്കുന്നതിനിടെയെന്ന് സൂചന. പൊലീസാണ് ഇത് സംബന്ധിച്ചുള്ള സൂചന നൽകിയത്. കോട്ടയം ഭാഗത്തേയ്ക്ക് അജ്മലും...
കോട്ടയം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍. ഐസിയുവില്‍ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്നും ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം...
കോട്ടയം : കോടിമത കുറ്റിക്കാട്ട് വിജയനാഥ് ( 72) നിര്യാതനായി. മലകുന്നം ആനാരില്‍ ഏ പി ഗോപാലന്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: ചേന്നമംഗലം വൈശാഖില്‍ സുജാത. മകന്‍: സഞ്ജയ് മേനോന്‍ (ബാംഗ്ലൂര്‍)കോട്ടയത്ത്...
തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ സൈക്കോളജിസ്റ്റിന് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സൈക്കോളജിസറ്റ് ഗിരീഷിനെ(58)യാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി...