കോട്ടയം : സ്വയം സേവകനായത് കൊണ്ട് വാവ സുരേഷ് അധികകാലം ജീവിക്കരുതെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി യുവാവ് രംഗത്ത്. നൗഫല്‍ ബാബു എന്നയാളാണ് ഇത്തരത്തില്‍ ഒരു ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചത്. അനേകം തവണ...
മണർകാട്: തടി ഉരുപ്പടികൾ സൂക്ഷിച്ചിരുന്ന താല്ക്കാലിക ഷെഡിന് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. കാവുംപടി മാലം പുത്തനാടിയ്ക്കൽ സുധാകരൻ്റെ വീട്ടിൽ ഇന്നലെ രാത്രി 10.40 നായിരുന്നു സംഭവം. സുധാകരൻ്റെ പഴയ വീട് പൊളിച്ചുമാറ്റിയതിൽ...
കൊച്ചി : ഓട്ടോ റിക്ഷയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തുകയും തടയാൻ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓട്ടോ റാണിയും മകനും പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ കൊലപാതകശ്രമം നടത്തിയ കേസിൽ പിടിയില്‍ . ഓട്ടോ...
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആറ്റുകാല്‍ ക്ഷേത്രത്തിലെ ഉത്സവം ആൾക്കൂട്ടമില്ലാതെ നടത്താൻ തീരുമാനമായി. ഇതിനിടെ , ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്കാരം...
പനച്ചിക്കാട് : കടവുകളെ മാലിന്യ മുക്തമാക്കി സൗന്ദര്യവൽക്കരിക്കുവാൻ വ്യത്യസ്ത പദ്ധതികളുമായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ചോഴിയക്കാട് കല്ലുങ്കൽ...