News Admin

75199 POSTS
0 COMMENTS

കോട്ടയം വൈക്കത്ത് രണ്ട് ദിവസം മുൻപ് കാണാതായ മൂത്തേടത്ത് കാവ് സ്വദേശിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി; മദ്യലഹരിയിൽ തോട്ടിൽ വീണു മരിച്ചത് എന്ന് സൂചന : മൃതദേഹം കരയ്ക്കെത്തിക്കാൻ നടപടികളാരംഭിച്ചു

വൈക്കത്ത് നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻവൈക്കം : 4 ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ മൂത്തേടത്തുകാവ് സ്വദേശിയുടെ മൃതദേഹം വൈക്കം അന്ധകാരതോട്ടിൽ കണ്ടെത്തി. വൈക്കം മൂത്തേടത്തുകാവ് പയററ്റുകോളനിയിൽ വിശ്വനാഥന്റെ മൃതദേഹമാണ് മൂത്തേടത്ത് കാവിലെ...

കോട്ടയം കെ.എസ്.ആർ.ടി.സിയിലെ ഓട്ടോ ഡ്രൈവർമാർക്ക് എതിരായ അമിത കൂലി പരാതി വ്യാജം! നടന്നത് മറ്റൊന്നെന്ന വിശദീകരണവുമായി ഓട്ടോ ഡ്രൈവർമാർ; രണ്ടു കൂട്ടരുടെയും പരാതി പൊലീസ് സ്‌റ്റേഷനിൽ ഒത്തു തീർപ്പായി

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർക്കെതിരെ അമിത കൂലി പരാതി വ്യാജമെന്ന വിശദീകരണവുമായി ഓട്ടോ ഡ്രൈവർമാർ രംഗത്ത്. ഓട്ടോക്കൂലി നൽകാതിരിക്കുകയും, ആക്രമിക്കുകയും ചെയ്തത് തന്നെയാണെന്ന വിശദീകരണവുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ...

ഇന്ത്യയുടെ വാനംപാടി ഗായിക ലതാമങ്കേഷ്‌കർ അന്തരിച്ചു; കൊവിഡിനെ തുടർന്നു ചികിത്സയിലായിരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ വാനംപാടി ഗായിക ലതാമങ്കേഷ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. ഡൽഹിയിലെ ബീച്ച് കാൻഡ് ആശുപത്രിയിൽ കൊവിഡനെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു....

കൊവിഡ് വ്യാപനം : സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ തുടരുന്നു ; പരിശോധന ശക്തം

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി.വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും.ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍...

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി രാജിവെക്കണം- പി അബ്ദുല്‍ ഹമീദ്

വിവാദ സ്വര്‍ണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്.സ്വര്‍ണ കള്ളക്കടത്ത് കേസ് പുനരന്വേഷണം...

News Admin

75199 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.