News Admin

75248 POSTS
0 COMMENTS

കയ്യിലുണ്ടായിരുന്നത് 25000 രൂപ; കഴുത്തിൽ കിടന്നത് നാലരപ്പവന്റെ മാല; തിരുവനന്തപുരം പേരൂർക്കട കുറവൻകോണത്ത് യുവതിയെ കൊലപ്പെടുത്തിയത് മോഷണത്തിനായെന്നു സൂചന; അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: പേരൂർക്കട കുറവൻകോണത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തിയത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റ നിലയിലാണ്. ചോരവാർന്നാണ് മരണം...

മണർകാടും അയ്മനത്തും ഫെബ്രുവരി ഏഴിനു വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിപടി ,കുരിശുപള്ളി, എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ 02:00 വരെയും വടവാതൂർ ,...

ഇന്ത്യ വിൻഡീസ് ഒന്നാം ഏകദിനം : ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

ന്യൂഡൽഹി : ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർധസെഞ്ചുറിയുടെ ബലത്തിൽ 177 റൺസ് വിജയലക്ഷ്യം 28 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യ...

തിരുവല്ല മഴുവങ്ങാട് ജംഗ്ഷന് സമീപം വാഹനമിടിച്ച് അജ്ഞാതന്‍ മരിച്ചു; മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

പത്തനംതിട്ട: തിരുവല്ല മഴുവങ്ങാട് ജംഗ്ഷന് സമീപം കഴിഞ്ഞദിവസം രാത്രി വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. ഇദ്ദേഹത്തെ ഇതു വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വയോധികനെപ്പറ്റി...

പത്തനംതിട്ടയിൽ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട; അടൂർ ഏഴാകുളത്ത് കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ; പിടിയിലായത് പറക്കോട് ഏഴാകുളം സ്വദേശികൾ

അടൂർ: പത്തനംതിട്ട ജില്ലയിൽ കഞ്ചാവ് മയക്കുമരുന്നു മാഫിയക്കെതിരായ പൊലീസിന്റെ നടപടി തുടരുന്നു. അടൂരിൽ നിന്നും കഞ്ചാവുമായി മൂന്നു യുവാക്കളെ കൂടി പിടികൂടിയതോടെയാണ് കഞ്ചാവ് മാഫിയ സംഘത്തെ കയ്യോടെ പിടികൂടാനായി പൊലീസ് തയ്യാറെടുക്കുന്നത്. വരും...

News Admin

75248 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.