തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് രാവിലെ മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. പരീക്ഷയ്ക്കാണ് പ്രാധാന്യമെന്ന് വിദ്യാഭ്യാസമന്ത്രി...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ ദിലീപ് അടക്കമുളള പ്രതികളെ...
കോട്ടയം: ആത്മഹത്യയുമായി ബന്ധപ്പെട്ട് ഈ കാലഘട്ടത്തിലും ധാരാളം അബദ്ധധാരണകള്‍ വച്ച് പുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല ' എന്ന് പറഞ്ഞ ആരെയെങ്കിലുമൊക്കെ എ്ല്ലാവര്‍ക്കും അറിയുകയും ചെയ്യും. എന്നാല്‍ ആത്മഹത്യയെന്ന വിഷയത്തെക്കുറിച്ച്...
കോഴിക്കോട്: വിവാഹദിവസം രാവിലെ കുളിക്കാന്‍ കയറിയ വധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) മരിച്ചത്. വധുവിനെ ഒരുക്കാനായി രാവിലെ ബ്യൂട്ടീഷനെത്തിയിരുന്നു. ഈ സമയം, കുളിച്ചിട്ട്...
ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്സിന് കൂടി അനുമതി നല്‍കി കേന്ദ്രം. സ്പുട്നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്സിനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഹ്യൂമന്‍ അഡെനോവൈറസ്...