കോട്ടയം: മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലായിരുന്ന വാവാ സുരേഷ് ഏഴു ദിവസത്തിനു ശേഷം ആശുപത്രി വിട്ടു. ചികിത്സാ നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വാവാ സുരേഷ് ആശുപത്രി വിട്ടത്. തന്റെ വിമർശകർക്ക് എതിരെ അദ്ദേഹം പൊട്ടിത്തെറിക്കുകയും...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 10 രൂപയാണ് വർദ്ധിച്ചത്. തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോൾ മുതൽ സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4520പവൻ -...
കൊച്ചി: നടിയ്‌ക്കെതിരായ ബലാത്സംഗ ക്വട്ടേഷൻ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം. കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും ഉപാധികളോടെയാണ് ദിലീപിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് രാവിലെ മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. പരീക്ഷയ്ക്കാണ് പ്രാധാന്യമെന്ന് വിദ്യാഭ്യാസമന്ത്രി...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ ദിലീപ് അടക്കമുളള പ്രതികളെ...